CRICKET'എന്റെ മകന് സ്ഥിരമായി അവസരം നല്‍കുന്നില്ല'! 'മികച്ച പ്രകടനം കാഴ്ചവച്ചാലും ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ വാഷിങ്ടനെ പുറത്തിരുത്തുന്നു; ഇന്ത്യയില്‍ മറ്റൊരു താരത്തിനുമില്ലാത്ത ദുര്‍ഗതി; സിലക്ടര്‍മാര്‍ പ്രകടനം വേണ്ടവിധം കാണണം'; ഇന്ത്യന്‍ ടീം സെലക്റ്റര്‍മാര്‍ക്കെതിരെ ആരോപണവുമായി വാഷിംഗ്ടണ്‍ സുന്ദറിന്റെ അച്ഛന്സ്വന്തം ലേഖകൻ29 July 2025 3:09 PM IST